Posted On
date_range Updated On
date_range ഒാഹരി വിപണികൾ നേട്ടത്തിൽ ക്ലോസ്ചെയ്തു
മുംബൈ: ആർ.ബി.െഎയുടെ നയപ്രഖ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഒാഹരി വിപണികൾ കരകയറി. ഇന്ന്വിപണികൾ വൻ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ സംഭവവികാസങ്ങളാണ് വിപണിക്ക് ഗുണകരമായത്.
ബോംബെ സൂചിക സെൻസെക്സ് 457.41 പോയിൻറ് ഉയർന്ന് 26,694പോയിൻറിലാണ്വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 144.80 പോയിൻറ് ഉയർന്ന് 8,246 ൽ ക്ലോസ് ചെയ്തു. ടാറ്റ സ്റ്റീൽ, ടാറ്റ മോേട്ടാഴസ്, അദാനി പോർട്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ. പോളാരിസ്, ക്രോംടൺ ഗ്രീവ്സ്, െഎ.പി.സി.എ ലാബ് എന്നിവയാണ് നഷ്ടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.