Posted On
date_range Updated On
date_range സെൻസെക്സ് 300 പോയിൻറ് നേട്ടത്തിൽ
മുംബൈ: ഇന്ത്യൻ ഒാഹരി വിപണി നഷ്ടത്തിൽ നിന്ന് കരകയറി. ബോംബെ സൂചിക സെൻസെക്സ് 305 പോയിൻറ് നേട്ടത്തോടെ 33,351.57ൽ വ്യാപാരം അവസാനിച്ചു. ദേശീയ സൂചിക നിഫ്റ്റിയും 10,200 പോയിൻറിന് മുകളിലാണ് ക്ലോസ് ചെയ്തത്. എസ്.ബി.െഎ, െഎ.സി.െഎ.സി.െഎ, അദാനി പോർട്സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഒാഹരികളെല്ലാം രണ്ട് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.
എസ്.ബി.െഎയുടെ ഒാഹരികൾ 4.16 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഗെയിൽ, യെസ് ബാങ്ക് തുടങ്ങിയ ഒാഹരികൾ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഡോണൾഡ് ട്രംപിെൻറ നടപടികൾ ലോകം സാമ്പത്തിക യുദ്ധത്തിെൻറ വക്കിലാണെങ്കിലും ഏഷ്യയിലെ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.