Posted On
date_range Updated On
date_range ഒാഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: ഇന്ത്യൻ ഒാഹരിവിപണികളിൽ മുന്നേറ്റം. വ്യാപാരമാരംഭിച്ചയുടൻ ബോംബെ സൂചിക സെൻസെക്സ് 202 േപായിൻറ് േനട്ടം രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്റ്റി 55 േപായിന്‍റ് േനട്ടത്തൊടെ വ്യാപാരം ആരംഭിച്ചു. എഷ്യൻ വിപണികളിലെ ഉണർവാണ് വിപണിക്ക് നേട്ടമായത്. ഇതുമൂലം നിക്ഷേപകർ കുടുതലായി ഒാഹരികൾ വാങ്ങിക്കുവാൻ താൽപര്യം കാട്ടി. ഇന്നലെ അമേരിക്കൻ സാമ്പത്തിക മേഖലയിലുണ്ടായ പ്രശ്നങ്ങൾ വിപണിക്ക് തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.