കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള 'ഒന്നൊന്നര ഓണം സെയില്‍' 24-ന് അവസാനിക്കും. 2.5 ലക്ഷം രൂപയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഒന്നൊന്നര ഓണം സെയിലില്‍ സ്വന്തമാക്കാം. വിലവര്‍ധിക്കുന്നതിന് മുമ്പ് കുറഞ്ഞവിലയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം അപ്ലൈയന്‍സസുകളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.
ഒന്നൊന്നര ഓണം സെയിലില്‍ മൊബൈല്‍ ഫോണ്‍ 8999 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,900 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട്ടമുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
നാല് വര്‍ഷം വരെ വാറന്റിയുള്ള എല്‍ഇഡി ടിവികള്‍ 7999 രൂപ മുതല്‍ ലഭ്യമാണ്. 999 രൂപ മുതലുള്ള ഇഎംഐയില്‍ ടിവികള്‍ സ്വന്തമാക്കാം. കൂടാതെ 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 65 ഇഞ്ച് എല്‍ഇഡി ടിവികള്‍ വാങ്ങുമ്പോള്‍ 9000 രൂപ വിലമതിക്കുന്ന ട്രോളി ബാഗ് സൗജന്യം.
വാഷിംഗ് മെഷീന്‍ 7499 രൂപ മുതല്‍ ലഭിക്കും. എഐ ടെക്‌നോളജിയുള്ള വാഷിംഗ് മെഷീനുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും നല്‍കുന്നുണ്ട്. 9,000 രൂപ ക്യാഷ് ബാക്ക് ഓഫറും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസുകളും ഉണ്ട്. 888 രൂപ മുതല്‍ ഇഎംഐ ആരംഭിക്കും. സെമിഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ വലിയ ശേഖരമാണ് ഓക്‌സിജനിലുള്ളത്.
നാല് വര്‍ഷം വരെ വാറന്റിയുള്ള സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതല്‍ ഒന്നൊന്നര ഓണം സെയിലില്‍ ലഭ്യമാണ്. 999 രൂപ മുതല്‍ ഇഎംഐയില്‍ ഫ്രിഡ്ജുകള്‍ സ്വന്തമാക്കാം. 20,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകളും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. എഐ സാങ്കേതിക വിദ്യയിലുള്ള ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് ഫ്രിഡ്ജുകളും വൈദ്യുതി മുടങ്ങിയാലും 18 മണിക്കൂര്‍ വരെ ഭക്ഷണപദാര്‍ഥങ്ങളും സാധനസാമഗ്രികളും കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രിഡ്ജുകളും ഓക്‌സിജന്‍ ഷോറൂമുകളില്‍ നിന്നും സ്വന്തമാക്കാം.
22,999 രൂപ മുതല്‍ എസികള്‍ ലഭ്യമാണ്. അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭിക്കും. 3000 രൂപ വരെ ക്യാഷ് ബാക്കും 6000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുകളും എസികള്‍ക്ക് ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട എസികള്‍ക്ക് ഇന്‍സ്റ്റലേഷന്‍ സൗജന്യമാണ്.
പ്രമുഖ ബ്രാന്‍ഡുകളുടെ മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ വലിയ ശേഖരമാണ് ഓക്‌സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. 750 വാട്ടിന്റെ 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ 3499 രൂപ മുതലും 600 വാട്ടിന്റെ 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ 1890 രൂപയ്ക്കും ലഭ്യമാണ്. എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും ഇന്‍ഡക്ഷന്‍ കുക്കറിനോടൊപ്പം 3 ലിറ്റര്‍ പ്രെഷര്‍ കുക്കറും വാക്വം ക്ലീനറിനോടൊപ്പം നാല് ലിറ്റര്‍ എയര്‍ ഫ്രയറും സൗജന്യം. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം.
31,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ പ്രാരംഭവില. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. കൂടാതെ 96,000 രൂപയുടെ എഐ സബ്‌സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് സ്വന്തമാക്കാം.
ഗാഡ്ജെറ്റുകള്‍ക്ക് സ്പെഷ്യല്‍ ഓഫറാണ് ഒന്നൊന്നര ഓണം സെയിലില്‍ ഉള്ളത്. 12,896 രൂപ വിലയുള്ള ബ്ലുടൂത്ത് സ്പീക്കര്‍, ടിഡബ്ല്യുഎസ്, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച് എന്നീ നാല് ഗാഡ്‌ജെറ്റുകള്‍ കോമ്പോ ഓഫറില്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം. നെക്ബാന്‍ഡ് 99 രൂപ മുതലും ലഭ്യമാണ്. എപ്സണ്‍ പ്രിന്ററുകള്‍ 13,990 രൂപയ്ക്കും റൈസണ്‍ ഗെയിമിംഗ് പിസികള്‍ 61990 രൂപയ്ക്കും ഒന്നൊന്നര ഓണം സെയിലില്‍ ലഭിക്കും.
ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്‌സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്‌സിജന്‍ ഷോറൂമില്‍ ലഭിക്കും. 30 മാസം വരെ പലിശ രഹിത വായ്പ സൗകര്യവും ഉണ്ട്.
ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.