ഇന്ത്യയിൽ കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാമ്പത്തിക സംഭാവന റിയൽ എസ്റ്റേറ്റ് മേഖലയാണ് നൽകുന്നത്. 6 മുതൽ 7% വരെ ആയിരുന്നു 2019 വരെ റിയൽ എസ്റ്റേറ്റ് മേഖല നൽകിയ സാമ്പത്തിക സംഭാവന. 2020 ഈ മേഖലയെ സാരമായി ബാധിച്ചെങ്കിലും പുതിയ പദ്ധതികളും നടപടികളും വാക്‌സിന്റെ വരവുമൊക്കെ ചേർന്ന് 2025 ഓടെ ഈ മേഖലയെ 13 % ത്തിലേക്ക് ഉയർത്തുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
കേരളമെന്നും നിക്ഷേപകരുടെയും പ്രവാസി മലയാളികളുടെയും റിയൽ എസ്റ്റേറ്റ് സ്വപ്നമാണ്. കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി നമ്മുടെ നാടിന്റെ കർമ്മ നിരതയും പ്രവർത്തന ക്ഷമതയും അന്താരാഷ്ട്ര തലത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ വളർന്നുവരുന്ന സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് നടത്താൻ പറ്റിയ സമയമാണിത്. ഉറച്ച നിക്ഷേപങ്ങൾക്കായി കേരളത്തിലെ മികച്ച റിയൽ എസ്റ്റേറ്റ് സൊല്യൂഷൻസ് BuiltTech Property Solutions സമീപിക്കുക.
സ്വന്തം നാട്ടിൽ ഇൻവെസ്റ്റ് ചെയുക എന്നത് പല പ്രവാസികളുടെയും സ്വപ്നമാണ്. പലപ്പോഴും അതിന് പറ്റാതെ പോകുന്നത് വിശ്വാസ്യതയോടെ നിക്ഷേപങ്ങൾ നടത്താൻ പറ്റിയ ഒരു ഇടനിലക്കാരനില്ല എന്നതാണ്. വാങ്ങുന്ന സ്ഥലമോ കെട്ടിടമോ എത്ര മൂല്യവത്താണ് എന്ന ആശങ്ക വേറെയും. ലോകത്തിന്റെ പല ഭാഗത്തിരുന്നു കൊണ്ട് വിചാരിക്കുന്ന രീതിയിൽ നിങ്ങളുടെ സമയവും പണവും വിശ്വാസ്യതയും മുൻനിർത്തികൊണ്ട് BuiltTech മികച്ച ഭൂനിക്ഷേപങ്ങൾ നിങ്ങൾക്കായി ഒരുക്കും.
ഭവന കെട്ടിട നിർമാണങ്ങൾ, പുനർനിർമാണം, Feasibility study, interior ഡിസൈനിങ് തുടങ്ങി എല്ലാതരം റിയൽ എസ്റ്റേറ്റ് സൊല്യൂഷനകളും BuiltTech ലൂടെ ലഭ്യമാണ്. അന്താരാഷ്ട്ര നിലവാരമുള്ള പ്ലാനിംഗ് ആൻഡ് ഡിസൈനിങ്ങ് ടീം, ആർക്കിടെക്ടുമാർ, സമയനിഷ്ഠയോടെ തികച്ചും പ്രൊഫഷണൽ അപ്രോച്ചിലൂടെ BuitTechനെ കേരളത്തിലെ മികച്ച പ്രോപ്പർട്ടി സൊല്യൂഷൻസ് ആയി മാറ്റുന്നു.
നിങ്ങളുടെ ആവശ്യങ്ങൾക്കാണ് BuiltTech മുൻഗണന നൽകുന്നത്. തികച്ചും കോൺഫിഡെൻഷ്യലായും വിശ്വാസ്യതയോടുകൂടിയും മാത്രമാണ് ഓരോ ക്ലയിന്റിനേയും സമീപിക്കുന്നത്. ഉന്നത നിലവാരമുള്ള ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, ഉത്തരാധുനിക ഡിസൈനുകൾ, നിർമാണ സുതാര്യത ഇവ എല്ലാം ബിൽഡ് ടെക് കെട്ടിടങ്ങളെ മികവുറ്റതാക്കുന്നു. ഓരോ പടവിലും നിങ്ങളെ നേരിട്ട് ഉൾപ്പെടുത്തിക്കൊണ്ടാണ് സുതാര്യത ഉറപ്പുവരുത്തികൊണ്ട് ഇത് പൂർത്തീകരിക്കുന്നത്.
BuiltTech ഇനി വാട്സാപ്പിലൂടെ
മാറുന്ന കാലത്തിന്റെ ചുവടിനൊപ്പം നടന്നുകൊണ്ട് Built Tech ഇപ്പോൾ വാട്സാപ്പിലൂടെ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. പ്രവാസികൾക്ക് തലവേദനയില്ലാതെ ലോകത്തിന്റെ ഏത് കോണിലിരുന്നും അവരുടെ ഓൺലൈൻ എക്സിക്യൂഷൻ പ്ലാൻസ് (OEP) മുഖേന അനായാസമായി കേരളത്തിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റുകൾ നടത്താം.
1. അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതികൾ
2. വീട്, കൊമേർഷ്യൽ കെട്ടിടങ്ങൾ, Renovation പ്രൊജക്ടുകൾ പൂർണതയോടെ ചെയ്ത് കൊടുക്കപ്പെടുക
3. എല്ലാത്തരം പ്ലാനുകളും എക്സിക്യൂട്ട് ചെയ്യാനുള്ള ഫ്ലെക്സിബിലിറ്റി
4. എല്ലാ ആഴ്ചയും വാട്സ് ആപ്പ്/ മറ്റ് ഓൺലൈൻ മാർഗങ്ങളിലൂടെ കൺസ്ട്രക്ഷൻ സ്റ്റാറ്റസ്, പേയ്മെന്റ് ഡിസ്ട്രിബ്യൂഷൻ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിലെ കൃത്യത
5. ഓൺലൈൻ ഡിസ്കഷൻ പ്ലാറ്റ് ഫോമുകളിലൂടെ പ്രോജക്ടുകളിൽ പണം മുടക്കുന്നയാൾക്ക് പൂർണമായും ഇൻവോൾവ് ചെയ്യാം
6. അന്താരാഷ്ട്ര ഗുണനിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് പണി പൂർത്തിയാക്കാനുള്ള സാധ്യത.
നിരവധി അംഗീകാരങ്ങൾ നേടിയ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമാണ് BuiltTech. BuiltTech Project Consulting സേവനങ്ങൾ ലഭ്യമാകുന്നതിലൂടെ നിങ്ങളുടെ റിയൽ എസ്റ്റേറ്റ് സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകും. ഏത് സാഹചര്യവും നേരിടാനുള്ള മാനുഷിക-വിഭവ ശേഷി ഈ സ്ഥാപനത്തിന്റെ നട്ടെല്ലും അഭിമാനവുമാണ്. ഇടനിലക്കാരിൽ നിന്നുള്ള തട്ടിപ്പ് പൂർണമായും ഒഴിവാക്കി പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബിൽഡ് റ്റെക്കിലൂടെ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ കണ്ടിരുന്ന ആ റിട്ടയർമെൻറ് സ്വപ്നങ്ങളും, സ്വന്തം മണ്ണിൽ സ്വന്തം എന്ന് പറയാവുന്ന ഒരു കൊച്ചു സാമ്രാജ്യവും, തികച്ചും എക്കണോമിക്കൽ ആയ മികച്ച റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റും ബിൽഡ് റ്റെക്കിലൂടെ പൂർണമാവും.
ബിൽഡ് റ്റെക്കിനെ കൂടുതൽ അറിയാൻ
അർത്ഥവത്തായ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റുകൾക്കുവേണ്ടി
കോൾ ചെയ്യാം- +91 90720 99777, +91 98955 34267
വാട്സാപ്പ് ചെയ്യാം- +91 90720 99777, +91 98955 34267
ഈ അനിശ്ചിത കാലത്ത് സുനിശ്ചിതമായ വിശ്വാസത്തോടെ ഇൻവെസ്റ്റ് ചെയ്യാം ബിൽഡ് റ്റെക്കിലൂടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.