Posted On
date_range Updated On
date_range ആഗോള വിപണിയിൽ വില കുറഞ്ഞു; ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കൂട്ടി
ന്യൂഡൽഹി: ജനങ്ങൾ ദുരിതം വർധിപ്പിച്ച് രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 101.76 രൂപയും ഡീസലിന് 94.90 രൂപയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോൾ വില 103.88 രൂപയും ഡീസലിന് 96.11 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറഞ്ഞു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില ബാരലിന് 78.53 ഡോളറായി കുറഞ്ഞു. 0.11 ഡോളറാണ് കുറഞ്ഞത്. 0.14 ശതമാനമാത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.