മാലിന്യമുക്ത കേരളത്തിന്​ ന്യൂറ പാനൽ

മാലിന്യമുക്തമായ കേരളത്തെ സ്വപ്​നം കാണുന്ന മലയാളികൾക്ക്​ ഉപയോഗശൂന്യമായ പ്ലാസ്​റ്റിക്​, തെർമോകോൾ ഉൽപന്നങ്ങൾ എന്നിവ അസംസ്​കൃത വസ്​തുക്കളാക്കി നിർമിക്കുന്ന ‘NEURA PANELS’ ചേർത്തലയിൽ Space Logics എന്ന സ്​ഥാപനം നിർമാണം ആരംഭിച്ചിരിക്കുന്നു.

NTPC, Hindustan Newsprint മുതലായ ഫാക്​ടറികളിൽനിന്നും പുറംതള്ളുന്ന ഫൈ ആഷും സിമൻറും മറ്റു അസംസ്​കൃത വസ്​തുക്കളും ഉപയോഗിച്ച്​ അന്താരാഷട്ര നിലവാരത്തിൽ നിർമിച്ചെടുക്കുന്ന Sellular Light Weight Concrete Technology പാനലുകൾ ആണിവ.

Seematty, BMW Showroom, Kinder Hospital, Renai Medicity, BTS Sarovar, Bhavans Vidyamandir School തുടങ്ങി ഒട്ടനവധി സ്​ഥാപനങ്ങൾ ഇന്ന്​ Neura Panels ഉപയോഗിച്ച്​ കെട്ടിട നിർമാണം നടത്തുന്നുണ്ട്​.

100 ശതമാനം കേരളത്തിൽതന്നെ നിർമിക്കുന്ന ഇൗ പാനലുകൾ പ്രകൃതിക്ക്​ വളരെ അനുയോജ്യമാണ്​. പ്രകൃതിയെ മലിനപ്പെടുത്തുന്ന പ്ലാസ്​റ്റിക്​, തെർമോകോൾ എന്നിവയും ചകിരി, ഫ്ലൈ ആഷ്​ തുടങ്ങിയ വസ്​തുക്കളെ ‘Reduce, Reuse, Recycle’ എന്നീ മഹത്തായ ആശയത്തിൽ അധിഷ്​ഠിതമായി നിർമിക്കുന്നവയാണ്​.

കോൺക്രീറ്റ്​ തൂണുകൾക്കിടയിൽ ഇഷ്​ടിക വെച്ച്​ കെട്ടുന്ന ശ്രമകരവും സമയമെടുക്കുന്നതുമായ ഭിത്തി നിർമാണം ഏതാനും ദിവസങ്ങൾക്കുള്ളിൽ Neura Panels ഉപയോഗിച്ച്​ പൂർത്തീകരിക്കാനാവും.

ഞങ്ങൾ നിർമിക്കുന്ന പാനലുകൾ:
1. Neura Cellular Light Weight Concrete Panels (CLC)
2. Neura Plasto Panels (Plastic Recycled)
3. Neura Expandable Polystyrene Panels (Thermocol Reused)
4. Neura Coco Fibre Panels (Coir Residuals)

2x2 ft. ലുള്ള Neura Panels install ചെയ്യുവാൻ ഏകദേശം 175 മുതൽ 200 രൂപവരെ ചെലവു വരും. 3inch, 5 inch thiknessലുള്ള പാനലുകൾ ലഭ്യമാണ്​.

smooth finishലും similar sizeലുമുള്ള ഇവ ഫിറ്റ്​ചെയ്യാൻ വളരെ എളുപ്പമാണ്​. Thermite Resistance, Heat Resistance, Sound proof, Light weight തുടങ്ങിയവയാണ്​ മറ്റു സവിശേഷതകൾ. ഭിത്തിനിർമാണത്തിൽ പാനലുകൾ നനക്കേണ്ടിവരുന്നില്ല എന്നതാണ്​ ഇതി​​​​െൻറ മറ്റൊരു സവിശേഷത. Neura Panels നിർമിക്കു​വാൻ ആവശ്യമായ Plastic Granuels കേരളത്തിലെ പ്രമുഖ ബിസിനസ്​ സ്​ഥാപനമായ Eastern Condiments Ltd. ഞങ്ങൾക്ക്​ എത്തിച്ചുതരുന്നു.

സ്​കൂളുകളിൽ വിദ്യാർഥികളിലൂടെ സംഭരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ, തെർമോകോൾ ബോക്​സുകൾ, മിൽമ കവറുകൾ മുതലായവ Eastern ഫാക്​ടറിയിൽ പ്രോസസ്​ ചെയ്​ത്​ ഞങ്ങൾക്ക്​ എത്തിച്ചുതരുന്നു. Space Logics കമ്പനി ചേർത്തലയിൽ നിർമിക്കുന്ന Neura Panels ഫാക്​ടറിയിൽനിന്നും നേരിട്ട്​ സൈറ്റിൽ എത്തിച്ച്​ നിങ്ങളുടെ കെട്ടിടത്തിന്​ ആവശ്യമായ ദൃഢമായ ഭിത്തികൾ ഞങ്ങൾ നിർമിച്ചുതരുന്നു.

2018 ആഗസ്​റ്റ്​ മാസത്തിൽ കേരളത്തെ ആകെ പിടിച്ചുലച്ച മഹാ പ്രളയത്തിൽ തകർന്നടിഞ്ഞ നോർത്ത്​ പറവൂരിലുള്ള കുഞ്ഞിതൈ സ്വദേശി ​സുധീറിന്​ ഞങ്ങൾ 18 ദിവസംകൊണ്ട്​ പുതിയതായി ഒരു​ വീട്​ 430 Sq.ft.ൽ ഇൗ പാനലുകൾ ഉപയോഗിച്ച്​ നിർമിച്ച്​ ഒക്​ടോബർ രണ്ടാം തീയതി താക്കോൽ കൈമാറുന്ന വിവരം സന്തോഷപൂർവം ഇൗ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു.

വി.ഡി. സതീശൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്ന ഇൗ ഭവനത്തി​​​​െൻറ താക്കോൽദാനം Eastern Condiments Chairman നവാസ്​ മീരാൻ നിർവഹിക്കുന്നതാണ്​. കൂടുതൽ വിവരങ്ങൾക്ക്​ ഞങ്ങളുടെ website, fb page സന്ദർശിക്കുക.
Subin Thomas
Managing Partner,
Space Logics
Mob: 9633844233

Tags:    
News Summary - NEURA PANELS - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT