Posted On
date_range Updated On
date_range മിസ്റ്റർ ലൈറ്റിന്‍റെ എയർ ഫ്രയർ വിപണിയിൽ
കോഴിക്കോട്: പ്രമുഖ ഇലക്ട്രിക്കൽ ട്രേഡിങ് കമ്പനിയായ മിസ്റ്റർ ലൈറ്റ് 15 ലിറ്ററിന്‍റെ ഡിജിറ്റൽ എയർ ഫ്രയർ പുറത്തിറക്കി. കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിർമിച്ച അത്യാധുനിക എയർ ഫ്രയറാണ് പുറത്തിറക്കിയത്.
കേരളത്തിലെ അടുക്കളകളിൽ അവിഭാജ്യ ഘടകമായി മാറുന്ന ഉപകരണങ്ങളിൽ ഒന്നാണ് എയർ ഫ്രയറുകൾ. ആധുനിക അടുക്കളകൾക്ക് യോജിച്ച രീതിയിൽ ഏറ്റവും മികവാർന്ന ഡിസൈനുകളിലാണ് മിസ്റ്റർ ലൈറ്റിന്‍റെ എയർ ഫ്രയറുകൾ രൂപകൽപന ചെയ്തിരിക്കുന്നത് എന്ന് മിസ്റ്റർ ലൈറ്റ് സി. ഇ.ഒ അബ്ദുൽ ഗഫൂർ അറിയിച്ചു.
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം മിസ്റ്റർ ലൈറ്റിന്‍റെ എയർ ഫ്രയറുകൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.