ബിമ ഒരുക്കുന്ന റാഫിൾ മെയ് 25 വരെ! ഐ ഫോൺ 16 സ്വന്തമാക്കാം..

ഒമാനിലെ ഇൻഷുറൻസ് മേഖലയിൽ ഡിജിറ്റൽ വിപ്ലവങ്ങൾക്ക് ഗതിവേഗം പകർന്ന കമ്പനിയാണ് ബിമ. ലോകം അതിവേഗം ഡിജിറ്റൽ മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കെ കുറഞ്ഞ സമയത്തിനുള്ളിൽ ഒമാനി ഇൻഷുറൻസ് മേഖലയിലെ ഒരു മുൻനിര പ്ലാറ്റ്ഫോമായി ബിമക്ക് ഉയർന്ന് വരാൻ സാധിച്ചു. പൂർണമായും ഡിജിറ്റൽ സേവനം നൽകി ഇൻഷുറൻസ് വാങ്ങുന്നതിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. കാർ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, യാത്രാ ഇൻഷുറൻസ്, ക്രെഡിറ്റ് ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന സേവനങ്ങൾ നൽകുന്ന ബിമ ജനങ്ങൾക്ക് പ്രിയപ്പെട്ടതാകുന്നു.

2020നു ശേഷം സുൽത്താനേറ്റിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഷുറൻസ് ബ്രോക്കറായി മാറിയ ബിമയുടെ കീഴിൽ ഏപ്രിൽ ഒന്ന് മുതൽ ഒമാനിൽ ആരംഭിച്ച റാഫിളിൽ പങ്കെടുത്ത് ഐ ഫോൺ 16 പ്രോ സ്വന്തമാക്കാം. ബിമ സംഘടിപ്പിക്കുന്ന റാഫിളിൽ പങ്കെടുത്ത് ഐ.ഫോൺ 16 സ്വന്തമാക്കാവുന്നതാണ്. ഏപ്രിൽ 31 ആയിരുന്നു നേരത്തെ വിജയിയെ പ്രഖ്യാപിക്കാനുള്ള തിയ്യതി. എന്നാൽ ഇപ്പോൾ പങ്കെടുക്കാൻ മറ്റൊരു അവസരം നൽകുകയാണ് ബിമ. മെയ് 25 വരെ നിങ്ങൾക്ക് റാഫിളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ തന്നെ വേണ്ട ക്രമങ്ങൾ ചെയ്ത് ഐ ഫോൺ 16 വിജയിക്കാൻ ശ്രമിക്കാം.

നിയമപരമായി 18 വയസ്സോ അതിനുമുകളിൽ ആയവർക്കോ റാഫിളിൽ പങ്കെടുക്കാവുന്നതാണ്. റാഫിൾ നടക്കുന്ന കാലയളവിൽ ഓർഗനൈസറിലൂടെ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്വതേ റാഫിൾ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ബിമയിലെ ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും റാഫിളിൽ പങ്കെടുക്കാൻ അയോഗ്യരാണ്. ഇൻഷുറൻസുമായി വിവരങ്ങളും ഡാറ്റയും കൃത്യമായി നൽകി റാഫിളിൽ പങ്കെടുക്കാവുന്നതാണ്.

റാഫിൾ നടക്കുന്ന കാലയളവിൽ ഓർഗനൈസറിലൂടെ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്വതേ റാഫിൾ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ബിമയിലെ ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും റാഫിളിൽ പങ്കെടുക്കാൻ അയോഗ്യരാണ്. ഇൻഷുറൻസുമായി വിവരങ്ങളും ഡാറ്റയും കൃത്യമായി നൽകി റാഫിളിൽ പങ്കെടുക്കാവുന്നതാണ്.

click here to get a chance to win an iphone 16 pro max!

Tags:    
News Summary - iphone raffle in bima oman insurance company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT