Posted On
date_range Updated On
date_range അന്താരാഷ്ട്ര വിപണിയിൽ സ്വർണ, വെള്ളി വിലയിൽ കുറവ്
ന്യൂയോർക്ക്: അന്താരാഷ്ട്ര വിപണിയിൽ സ്വർണം, വെള്ളി വിലയിൽ കുറവ്. അമേരിക്കൻ സാമ്പത്തിക രംഗത്ത് ഉണ്ടായ മാറ്റങ്ങളാണ് സ്വർണ വില കുറയാൻ കാരണം. സ്വർണവിലയിൽ 0.33 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. 94 രൂപ കുറവിലാണ് 10 ഗ്രാം സ്വർണം വ്യാപാരം നടത്തുന്നത്. വെള്ളിയുടെ വിലയിൽ 0.75 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. 281 രൂപ കുറഞ്ഞ് 37,171 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.