Posted On
date_range Updated On
date_range സ്വർണവിലയിൽ മാറ്റമില്ല; തുടർച്ചയായ മൂന്നാം ദിവസവും
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 72,040 രൂപയിലും ഗ്രാമിന് 9,005 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഏപ്രിൽ 22ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 74,320 രൂപ പവന് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 23ന് പവന് 2,200 രൂപ കുറഞ്ഞ് 72,120 രൂപയിലെത്തി.
22ന് ഈ വില 72,040 രൂപയിലേക്ക് വീണ്ടും താഴ്ന്നു. 25ന് വിലയിൽ മാറ്റമില്ലാതെ തുടർന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 65,800 രൂപ ഏപ്രിൽ എട്ടിന് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.