Posted On
date_range Updated On
date_range സ്വർണ വില വീണ്ടും കുതിച്ചുയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 22 കാരറ്റിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. പവന് 64,320 രൂപയാണ് പുതിയ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 7,990 രൂപയും പവന് 63920 രൂപയുമായിരുന്നു.
24 കാരറ്റിൽ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. പവന് 70,186 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റിൽ പവന് 40 രൂപയും പവന് 320 രൂപയും വർധിച്ചു. പവന് 52624 രൂപയാണ് പുതിയ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.