Posted On
date_range Updated On
date_range സ്വർണവില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,415 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 35,400 രൂപയായിരുന്നു പവൻ വില.
ആഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 36,000 രേഖപ്പെടുത്തിയത്. രണ്ടാം തീയതിയും ഈ വില തുടർന്നു. ആഗസ്റ്റ് 9, 10, 11 തീയതികളിൽ പവന് കുറഞ്ഞ വിലയായ 34,680 രൂപയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.