സ്വർണം വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,445 രൂപയിലാണ് വ്യാപാരം.

വെള്ളിയാഴ്ച 35,520 രൂപയും ശനിയും ഞായറും 35,640 രൂപയും ആയിരുന്നു പവൻ വില.

ആഗസ്റ്റ് ഒന്നിനും രണ്ടിനും കൂടിയ വിലയായ 36,000ൽ എത്തി. ആഗസ്റ്റ് 9 മുതൽ 11 വരെ കുറഞ്ഞ വിലയായ 34,680 രൂപ രേഖപ്പെടുത്തി.

വെള്ളിക്ക് ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില. 

Tags:    
News Summary - Gold prices fall again in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.