ചാഞ്ചാട്ടത്തിന് ഒടുവിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ​ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയാണ്. പവന് 1,13,240 രൂപയുമാണ് നിലവിലെ വില. ഇന്നലെ രാവിലെ 1,12,120 രൂപയായിരുന്ന സ്വർണ വില ഉച്ചക്ക് ശേഷം 1,120 രൂപ വർധിച്ച് 1,13,240 രൂപയിലെത്തുകയായിരുന്നു. ഈ വിലയിൽ നിലവിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്.

വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 14,255 രൂപയും പവന് 1,14,040 രൂപയുമായിരുന്നു. ബുധനാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞ് ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമായിരുന്നു.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120 (Morning)

11: 1,13,240 (After noon)

12: 1,13,240 

Tags:    
News Summary - Gold Price Unchanged Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.