Posted On
date_range Updated On
date_range ജനദ്രോഹം തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി: സാധാരണക്കാരന്റെ നടുവൊടിച്ച് ഇന്ധനവില വർധനവ് തുടരുന്നു. ഞായറാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് വില 112.89 രൂപയും ഡീസലിന് 99.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.02 രൂപയും ഡീസലിന് 101.74 രൂപയുമായി. കോഴിക്കോട് പെട്രോളിന് 113.19 രൂപയും ഡീസലിന് 100.16 രൂപയുമായി.
10 ദിവസത്തിനിടയിൽ പെട്രോൾ ലീറ്ററിന് 8.71 രൂപയും ഡീസൽ ലീറ്ററിന് 8.42 രൂപയുമാണു വർധിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.