Posted On
date_range Updated On
date_range അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ തുടങ്ങുന്നു
ആയിരത്തിൽപരം നിക്ഷേപകരുള്ള ABATE AS അൽസലാമ ഗ്രൂപ്പ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 44 പുതിയ കണ്ണാശുപത്രികൾ ആരംഭിക്കുന്നു. 147 വർഷത്തെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയാണ് ABATE AS അൽസലാമ ഗ്രൂപ്പ്. ഇതിനോടനുബന്ധിച്ചു സൗദി അറേബ്യയിലെ റിയാദിലെ ഹോട്ടൽ ഷെറാട്ടണിൽ വച്ച് സെപ്റ്റംബർ 19 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഒരു ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ABATE AS ന്‍റെ ഡയറക്ടേഴ്സ് ബോർഡിലെ അംഗങ്ങളായ ഡോ. എ. ശംസുദ്ദീൻ, എഞ്ചി. മുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് സ്വാദിഖ് എന്നിവർ പങ്കെടുക്കുന്നതായി അറിയിച്ചിട്ടുണ്ട്.
താൽപ്പര്യമുള്ളവർ താഴെ കൊടുത്ത QR കോഡ് സ്കാൻ ചെയ്തു ഫോം ഫിൽ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിലേക്കു വാട്ട്സ്ആപ്പ് അയക്കുക 919072558877
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.