സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഭൂനികുതി കുത്തനെ ഉയർത്തി -LIVE
2025-02-07 09:56 IST
വിജ്ഞാന കേരളത്തിനായി 10 കോടി
കേരളത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുക ലക്ഷ്യം
2025-02-07 09:55 IST
മുതിർന്ന പൗരൻമാർക്കായി ന്യൂ ഇന്നിങ്സ് പദ്ധതി
മുതിർന്ന പൗരൻമാരിലെ സംരംഭകരെ പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.