ഇന്ത്യന്‍ കമ്പനികള്‍ക്ക് ബിസിനസ് അവസരമൊരുക്കി ഷാര്‍ജ

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ക്ക് ആ​ഗോ​ള ത​ല​ത്തി​ല്‍ ബി​സി​ന​സ് വ്യാ​പി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​സോ​സി​യേ​റ്റ​ഡ് ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി ഓ​ഫ് ഇ​ന്ത്യ (അ​സോ​ചം) കൊ​ച്ചി​യി​ല്‍ ദ്വി​ദി​ന കൂ​ടി​ക്കാ​ഴ്ച​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഷാ​ര്‍ജ സ​ര്‍ക്കാ​റി​ന് കീ​ഴി​ലു​ള്ള ഷാ​ര്‍ജ എ​യ​ർ​പോ​ര്‍ട്ട് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഫ്രീ ​സോ​ണ്‍ (സെ​യ്​​ഫ് സോ​ണ്‍), അ​സോ​ചം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ബി​സി​ന​സ് നെ​റ്റ്​​വ​ര്‍ക്ക് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ (ബി.​എ​ന്‍.​ഐ) കൊ​ച്ചി​ന്‍, ഇ​ന്ത്യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി, കേ​ര​ള ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി, മ​റൈ​ന്‍ ​േപ്രാ​ഡ​ക്ട്സ് എ​ക്സ്പോ​ര്‍ട്ട് ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി(​എം.​പി.​ഇ.​ഡി.​എ) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കൂ​ടി​ക്കാ​ഴ്ച​യി​ല്‍ എ​ഴു​പ​തി​ലേ​റെ ക​മ്പ​നി​യാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് യു.​എ.​ഇ​യി​ലെ​യും ഗ​ള്‍ഫ് കോ​ഓ​പ​റേ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ​യും വി​പ​ണി​ക​ളി​ല്‍ വ​ലി​യ ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ വ്യാ​പാ​രി​ക​ള്‍ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സെ​യ്ഫ് സോ​ണ്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ലി അ​ല്‍ മു​ത്ത​വ അ​റി​യി​ച്ചു. 

Tags:    
News Summary - Sharjah provides business opportunities for Indian companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.