Posted On
date_range Updated On
date_range ഇന്ത്യൻ രൂപ റെക്കോഡ് ഇടിവിൽ; ഡോളറിന് 84.09 രൂപ, ദിർഹത്തിന് 22.87
മുംബൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ. വെള്ളിയാഴ്ച 11 പൈസ കുറഞ്ഞ് 84.09 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ എണ്ണവില ഉയരുന്നതും ഓഹരി വിപണിയിൽനിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.