Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധനവില കൂടി
ദുബൈ: യു.എ.ഇയിൽ ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് രണ്ടു ഫിൽസും ഡീസൽ 17 ഫിൽസുമാണ് കൂടിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വില നിലവിൽ വരും.
സൂപ്പർ 98 പെട്രോളിന് രണ്ട് ഫിൽസ് കൂടിയിട്ടുണ്ട്. ലിറ്ററിന് 3.42 ദിർഹം എന്നത് 3.44 ദിർഹം ആയി. സ്പെഷൽ 95 പെട്രോൾ 3.31ൽനിന്ന് 3.33 ആയി. ഇ പ്ലസ് 91 പെട്രോൾ 3.23ൽനിന്ന് 3.26 ആയി. ഡീസൽ ലിറ്ററിന് 3.40 ദിർഹത്തിൽനിന്ന് 3.57 ആയാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.