കരുതൽ സ്വർണ്ണം വിറ്റിട്ടില്ലെന്ന്​ ആർ.ബി.ഐ

ന്യൂഡൽഹി: കരുതൽ സ്വർണ്ണശേഖരം വിറ്റുവെന്ന വാർത്തകളിൽ വിശദീകരണവുമായി ആർ.ബി.ഐ. സ്വർണ്ണശേഖരം വിറ്റിട്ടില്ലെന്നു ം എക്​സ്​ചേഞ്ച്​ റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്​ട്ര വിപണിയിൽ​ സ്വർണ്ണത്തി​​​െൻറ വിലയിലുണ്ടായ വ്യതിയാ നവും മൂല്യം കുറയുന്നതിന്​ ഇടയാക്കിയെന്നുമാണ്​​ ആർ.ബി.ഐയുടെ വിശദീകരണം.

ആർ.ബി.ഐ 1.15 ബില്യൺ ഡോളറി​​​െൻറ കരുതൽ സ ്വർണം വിറ്റുവെന്നായിരുന്നു ആരോപണം. സാമ്പത്തിക വർഷത്തി​ൽ 5.1 ബില്യൺ ഡോളറി​​​െൻറ സ്വർണ്ണം ആർ.ബി.ഐ വാങ്ങുകയും ചെയ്​തുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു.

ഒ​ക്​​ടോ​ബ​ർ 11വ​രെ, 2670 കോ​ടി ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ്​ ആ​ർ.​ബി.​ഐ​യു​ടെ ക​രു​ത​ൽ ധ​ന​ശേ​ഖ​ര​ത്തി​ൽ ഉ​ള്ള​ത്. ആ​ഗ​സ്​​റ്റ്​ വ​രെ 19.87 ദ​ശ​ല​ക്ഷം ട്രോ​യ്​ ഔ​ൺ​സാ​ണ്​ കൈ​വ​ശ​മു​ള്ള സ്വ​ർ​ണ​ത്തി​​​​​​െൻറ അ​ള​വ്. ബി​മ​ൻ​ ജ​ലാ​ൻ സ​മി​തി റി​പ്പോ​ർ​ട്ട്​ സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സ്വ​ർ​ണ​ത്തി​ന്മേ​ലു​ള്ള വ്യാ​പാ​രം ആ​ർ.​ബി.​ഐ വ​ർ​ധി​പ്പി​ച്ചു​വെ​ന്ന ക​ണ​ക്കു​ക​ളാണ്​ പുറത്ത്​ വന്നത്​.

Tags:    
News Summary - RBI on gold exchange value-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.