Posted On
date_range Updated On
date_range ഇന്ധനവില വർധന: രാജസ്ഥാനിൽ നാലു ശതമാനം വാറ്റ് കുറച്ചു
ജയ്പുർ: രാജ്യത്തെ പിടിച്ചുലച്ച് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഡീസൽ, പെട്രോൾ എന്നിവയുടെ മൂല്യവർധിത നികുതി (വാറ്റ്) നാലു ശതമാനം കുറക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. പെട്രോളിന് 30 ശതമാനം വാറ്റ് 26 ശതമാനമായും ഡീസലിന് 22 ശതമാനത്തിൽനിന്ന് 18 ആയുമാണ് കുറക്കുക. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് ഇതോടെ 2.50 രൂപ വില കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.