Posted On
date_range Updated On
date_range കൈമാറിയാൽ നീരവ് മോദിയെ ഏതു ജയിലിൽ പാർപ്പിക്കും? –ബ്രിട്ടൻ
ലണ്ടൻ: കള്ളപ്പണ കേസിൽ ബ്രിട്ടനിൽ ഒളിവിൽകഴിയുന്ന വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയാൽ ഏതു ജയിലിലായിരിക്കും പാർപ്പിക്കുകയെന്ന് അറിയിക്കണമെന്ന് ബ്രിട്ടൻ. ഇക്കാര്യം 14 ദിവസത്തിനകം അറിയിക്കണമെന്ന് ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുതനോട്ട് നിർദേശിച്ചു. കേസ് ജൂൺ 27ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.