Posted On
date_range Updated On
date_range റിസർവ് ബാങ്ക് 20 രൂപയുെട പുതിയ നോട്ട് ഇറക്കുന്നു
ന്യൂഡൽഹി: പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുെമന്ന് റിസർവ് ബാങ്ക്. പച്ചകലർന്ന മഞ്ഞ നിറത്തിലായിരിക്കും പുതിയ നോട്ട് ഇറക്കുക. നോട്ടിൽ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്.
മഹാത്മാ ഗാന്ധി (ന്യൂ) സീരീസിലുൾപ്പെടുത്തിയാണ് നോട്ടിറക്കുന്നത്. ആർ.ബി.െഎ ഗവർണർ ശക്തി കാന്ത ദാസിൻെറ ഒപ്പോടുകൂടിയാണ് നോട്ടിറങ്ങുന്നത്. മുൻപ് ആർ.ബി.ഐ ഇറക്കിയ 20 രൂപ നോട്ടുകൾ റദ്ദാക്കില്ല.
63 മില്ലീ മീറ്റർ X 129 മില്ലീമീറ്റർ ആണ് നോട്ടിൻെറ വശങ്ങളെന്നും ആർ.ബി.െഎ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.