Posted On
date_range Updated On
date_range പുതിയ 100 രൂപ നോട്ട് ഇറക്കുന്നു
ന്യൂഡൽഹി: പുതിയ 100 രൂപ നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. അടുത്ത ഏപ്രിലോടെ അച്ചടി തുടങ്ങാനാണ് ശ്രമം. 200 രൂപയുടെ നോട്ട് ആഗസ്റ്റിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ, അത് ജനങ്ങളുടെ കൈയിൽ ആവശ്യത്തിന് ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.
എ.ടി.എമ്മുകളിൽ ഉപയോഗിക്കാൻ പാകത്തിൽ പഴയ 100 രൂപയുടെ അേത വലുപ്പത്തിൽതന്നെ പുതിയ 100 രൂപയും അച്ചടിക്കുമെന്നാണ് സൂചന. നോട്ട് നിരോധിച്ചപ്പോൾ ഇറക്കിയ 2000 രൂപയുടെ ആകൃതി വ്യത്യാസം എ.ടി.എമ്മുകളിൽ വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.