Posted On
date_range Updated On
date_range ദേശീയ പെന്‍ഷന്‍ പദ്ധതി: വര്‍ഷം രണ്ടുതവണ തുക വകമാറ്റാം
ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) അംഗങ്ങള്‍ക്ക് ഇനി മുതല്‍ സാമ്പത്തിക വര്‍ഷം രണ്ടു തവണ തുക വകമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ എന്ന വ്യവസ്ഥയാണ് മാറ്റിയത്. ഓഹരി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാറിന്‍െറ നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍ എന്‍.പി.എസ് വരിക്കാര്‍ക്ക് പണം വകമാറ്റാന്‍ കഴിയും. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.