Posted On
date_range Updated On
date_range ആകാശ് അംബാനി വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുകേഷ് അംബാനിയുടെ മൂത്ത പുത്രന് ആകാശ് അംബാനിയും പ്രമുഖ ഡയമണ്ട് വ്യാപാരി റസ്സല്‍ മേത്തയുടെ ഇളയ പുത്രി േശ്ലാക മേത്തയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്.
അടുത്ത 24ന് വിവാഹ നിശ്ചയവും ഡിസംബറില്‍ വിവാഹവും നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അംബാനി കുടുംബവും മേത്ത കുടുംബവും ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. 27കാരനായ ആകാശും േശ്ലാകയും ധീരുഭായ് അംബാനി ഇൻറര്‍നാഷനല്‍ സ്കൂളില്‍ സഹപാഠികളായിരുന്നു. റിലയന്‍സ് ജിയോ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ആകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.