മ​ക്ഡൊ​ണാ​ൾ​ഡി​ന്​ തി​രി​ച്ച​ടി; വ്യാ​പാ​ര​മു​ദ്ര സ്വ​ന്ത​മാ​ക്കി ​െഎ​റി​ഷ്​ ക​മ്പ​നി

ലണ്ടൻ: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഫാ​സ്​​റ്റ്​ ഫു​ഡ്​ രം​ഗ​ത്തെ ഭീ​മ​നാ​യ മ​ക ്​​ഡൊ​ണാ​ൾ​ഡി​​നു​മേ​ൽ വി​ജ​യം നേ​ടി ​െഎ​റി​ഷ്​ ക​മ്പ​നി​യാ​യ ‘സൂ​പ്പ​ർ മാ​ക്’. ‘ബി​ഗ്​ മാ​ക്’​ എ​ന്ന ഉ​ൽ​ പ​ന്ന​ത്തി​​െൻറ വ്യാ​പാ​ര​മു​ദ്ര ​ഒഴിവാക്കണ​മെ​ന്ന്​ മ​ക്​​ഡൊ​ണാ​ൾ​ഡി​നോ​ട്​ യൂ​േ​റാ​പ്യ​ൻ യൂ​നി​യ​​െൻറ ഇ​ൻ​റ​ല​ക്​​ച്വ​ൽ പ്രോ​പ​ർ​ട്ടി ഒാ​ഫി​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ങ്ങ​ളു​ടെ വ്യാ​പാ​ര​ത്തി​​െൻറ വി​ക​സ​ന​ത്തി​ന്​ വി​ല​ങ്ങു​ത​ടി​യാ​യി നി​ന്ന​തി​നെ തു​ട​ർ​ന്ന്​ െഎ​റി​ഷ്​ ഫാ​സ്​​റ്റ്​ ഫു​ഡ്​ ക​മ്പ​നി​യാ​യ സൂ​പ്പ​ർ മാ​ക്​ യൂ​നി​യ​​െൻറ സ​മി​തി​ക്ക്​ 2007ൽ ​പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

യൂ​േ​റാ​പ്യ​ൻ യൂ​നി​യ​ൻ സ​മി​തി​യു​ടെ തീ​രു​മാ​നം മ​ക്​​ഡൊ​ണാ​ൾ​ഡി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ​അ​യ​ർ​ല​ൻ​ഡി​​െൻറ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​ധാ​ന​മാ​യും ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന സൂ​പ്പ​ർ​മാ​ക്​ ഇ​തോ​ടെ യൂ​റോ​പ്പി​ലേ​ക്കും ഭ​ക്ഷ്യ​ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

‘മാ​ക്’​ എ​ന്ന വ്യാ​പാ​ര​മു​ദ്ര മ​ക്​ ഡൊ​ണാ​ൾ​ഡ്​ ശ​രി​യാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന സൂ​പ്പ​ർ മാ​കി​​െൻറ വാ​ദം യു.​എ​ൻ സ​മി​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - An Irish Burger Chain Claims a Trademark Win Over McDonald’s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.