ഡോളറിന്​ 72.45 രൂ​പ

ന്യൂ​ഡ​ൽ​ഹി: രൂ​പയുടെ ത​ക​ർ​ച്ച നേ​രി​ടാൻ കേന്ദ്രം പൊ​ടി​ക്കൈ പ്ര​യോ​ഗ​ത്തി​നൊ​രു​ങ്ങു​ന്നു. കൂ​ടു​ത​ൽ ആ​ഘാ​ത​ങ്ങ​ൾ ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മെ​ന്നോ​ണം വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട്​ പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. 1.3 ശ​ത​മാ​നം വീ​ണ്ടും ഇ​ടി​ഞ്ഞ്​ ഡോ​ള​റി​ന്​ 72.45 രൂപ എ​ന്ന നി​ര​ക്കി​ലാ​ണ്​ തിങ്കളാഴ്​ച വിനിമയം നടന്നത്​. ബാ​ങ്കു​ക​ളും ഇ​റ​ക്കു​മ​തി​ക്കാ​രും ഡോ​ള​ർ വാ​ങ്ങു​ന്ന​ത്​ തു​ട​ർ​ന്ന​താ​ണ്​ രൂ​പ​ക്ക്​ തി​രി​ച്ച​ടി​തുടരുന്നത്​.

Tags:    
News Summary - Indian Rupee now at 72.30 versus the US dollar -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.