Posted On
date_range Updated On
date_range സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് നിർബന്ധം
ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് അടുത്തവർഷം ജനുവരി മുതൽ മുദ്രണസർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ. പദ്ധതി ജനുവരി മുതൽ നടപ്പാക്കുന്നതിന് വ്യവസ്ഥ ചിട്ടെപ്പടുത്താൻ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.