Posted On
date_range Updated On
date_range ശക്തികാന്ത ദാസ് പുതിയ ആർ.ബി.െഎ ഗവർണർ
ന്യൂഡൽഹി: മുൻ ധനകാര്യ സെക്രട്ടറിയും ധനകാര്യ കമീഷൻ അംഗവുമായ ശക്തികാന്ത ദാസിനെ പുതിയ ആർ.ബി.െഎ ഗവർണറായി നിയമി ച്ചു.
ഉൗർജിത് പേട്ടൽ രാജിവെച്ചതിനെ തുടർന്നാണ് ശക്തികാന്ത ദാസ് ഗവർണർ സ്ഥാനത്തേക്ക് എത്തുന്നത്. ബ്യൂണസ് അയേഴ്സിൽ നടന്ന ജി 20 ഉച്ചേകാടിയിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് പെങ്കടുത്തിരുന്നു.
15ാം ധനകാര്യ കമീഷനിലെ അംഗവുമാണ് ശക്തികാന്ത ദാസ്. നേരത്തെ വ്യക്തിപരമായ കാര്യങ്ങൾ മുൻനിർത്തിയാണ് ഉൗർജിത് പേട്ടൽ ഗവർണർ സ്ഥാനം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.