Posted On
date_range Updated On
date_range പെട്രോളിന് ഏഴ് ൈപസയും ഡീസലിന് അഞ്ച് പൈസയും കുറഞ്ഞു
തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവ് വന്നു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോൾ വില 82.54 രൂപ. ഡീസലിന് 75.13 രൂപ.
16 ദിവസത്തെ വർധനവിന് ശേഷം രാജ്യത്ത് ഇന്നലെ ഇന്ധനവില 'ഒരു പൈസ' കുറഞ്ഞിരുന്നു. കേരളത്തിൽ ജൂൺ ഒന്ന് മുതൽ ഇന്ധനവില ഒരു രൂപയോളം കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.