Posted On
date_range Updated On
date_range ഫ്ലിപ്കാർട്ട് സ്ഥാപകൻ ബിന്നി ബെൻസാൽ സി.ഇ.ഒ സ്ഥാനം രാജിവെച്ചു
ബെംഗളുരു: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൻെറ സ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബെൻസാൽ സ്ഥാനം രാജിവെച്ചു. ബിന്നി ബെൻസാലിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.
അദ്ദേഹത്തിൻറെ രാജി ലഭിച്ചതായി വാൾമാർട്ടും ഫ്ലിപ്കാർട്ടും സ്ഥിരീകരിച്ചു. ഗുരുതരമായ പെരുമാറ്റ ദൂഷ്യം എന്നാണ് ബെന്‍സാലിനെതിരായ ആരോപണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.