ആറ്​ ബാങ്കുകളിലെ ചെക്ക്​ ബുക്ക്​  30 മുതൽ അസാധു

തൃ​ശൂ​ർ: ഏ​പ്രി​ൽ ഒ​ന്നി​ന്​ സ്​​റ്റേ​റ്റ്​  ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ  ല​യി​പ്പി​ച്ച ആ​റ്​ ബാ​ങ്കു​ക​ളി​ലെ  പ​ഴ​യ ചെ​ക്ക്​ ബു​ക്ക്​ ഇൗ​മാ​സം  30 മു​ത​ൽ അ​സാ​ധു​വാ​കും.  പ​ഴ​യ ചെ​ക്ക്​ ബു​ക്ക്​   കൈ​വ​ശ​മു​ള്ള​വ​ർ ഉ​ട​ൻ  എ​സ്.​ബി.​െ​എ​യു​ടെ ചെ​ക്ക്​  ബു​ക്കി​ന്​ അ​പേ​ക്ഷി​ക്ക​ണം.  ഇ​തോ​ടൊ​പ്പം പ​ഴ​യ ​ െഎ.​എ​ഫ്.​എ​സ്​ കോ​ഡും  മാ​റും.

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ട്രാ​വ​ൻ​കൂ​ർ,  സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ പ​ട്യാ​ല,  സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​  ബി​ക്കാ​നീ​ർ-​ജ​യ്​​പ​ു​ർ, സ്​​റ്റേ​റ്റ്​  ബാ​ങ്ക്​ ഒാ​ഫ്​ മൈ​സൂ​ർ, സ്​​റ്റേ​റ്റ്​  ബാ​ങ്ക്​ ഒാ​ഫ്​ ഹൈ​ദ​രാ​ബാ​ദ്​  എ​ന്നി​വ​യി​േ​ല​യും ഭാ​ര​തീ​യ  മ​ഹി​ള ബാ​ങ്കി​ലേ​യും ചെ​ക്ക്​  ബു​​ക്കാ​ണ്​  അ​സാ​ധു​വാ​കു​ന്ന​ത്. 30ന്​  ​ശേ​ഷ​മു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​യി  ഇൗ ​ബാ​ങ്കു​ക​ളു​ടെ ചെ​ക്ക്​ ലീ​ഫ്​  കൊ​ടു​ത്ത​വ​ർ അ​ത്​ തി​രി​ച്ചു  വാ​ങ്ങ​ണം. 

ഒാ​ൺ​ലൈ​ൻ  ആ​യോ​  ശാ​ഖ​യി​ലോ അ​പേ​ക്ഷി​ച്ചാ​ൽ  എ​സ്.​ബി.​െ​എ​യു​ടെ ചെ​ക്ക്​  ബു​ക്ക്​ കി​ട്ടും. ഇ​ട​പാ​ടു​ക​ൾ​ക്ക്​  പു​തി​യ ​െഎ.​എ​ഫ്.​എ​സ്​  കോ​ഡ്​ ഉ​പ​യോ​ഗി​ക്കാ​നും  ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ എ​സ്.​ബി.​െ​എ അ​റി​യി​ച്ചു.

Tags:    
News Summary - Cheque Books Of These Six Banks To Be Invalid From September 30-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.