Posted On
date_range Updated On
date_range സി.എ.എക്കെതിരായ ടീ ഷർട്ടുകൾക്ക് ആമസോണിൽ വൻ ഡിമാൻഡ്
മുംബൈ: സി.എ.എയെ അനുകലിച്ചും പ്രതികൂലിച്ചുമുള്ള ടീ ഷർട്ടുകൾ വിൽപനക്കെത്തിച്ച് ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസേ ാൺ. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വെളുത്ത നിറത്തിലുള്ള ടീഷർട്ടാണ് ആമസോൺ വിൽപനക്കെത്തിച്ചത്.
നിയമത്തെ അനുകൂലിക്കുന്ന ടീഷർട്ടുകളിൽ എൻ.ആർ.സി, എൻ.പി.ആർ, സി.എ.എ എന്ന് എഴുതിയതിന് ശേഷം പച്ച നിറത്തിലുള്ള ടിക് അടയാളം നൽകിയിരിക്കുന്നു. എതിർക്കുന്നവയിൽ ചുവപ്പ് നിറത്തിലുള്ള വരയാണ് നൽകിയിരിക്കുന്നത്.
ഇതിൽ സി.എ.എയെ എതിർക്കുന്ന ടീഷർട്ടുകൾക്കാണ് വൻ ഡിമാൻഡ്. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ എതിർക്കുന്ന ടീഷർട്ടുകൾ ആമസോണിൽ 3.3 സ്റ്റാറുകൾ ലഭിച്ചപ്പോൾ എതിർക്കുന്നവക്ക് 1 സ്റ്റാർ മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.