Posted On
date_range Updated On
date_range കേന്ദ്ര ബജറ്റിന് ആറ് തൂണുകളെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ ബജറ്റിന് ആറ് തൂണുകളാണ് ഉള്ളതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ആറു സുപ്രധാന മേഖലകളെ മുന്‍നിര്‍ത്തിയുള്ളതാണ് ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.
ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്‍റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയായിരിക്കും ആറ് തൂണുകളെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ വിവരിച്ചു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.