ഫിൻപാൽ അക്കൗണ്ടിങ്ങിന്റെ രണ്ടാമത്തെ ബ്രാഞ്ച് റിഫയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
Posted On
date_range Updated On
date_range ഫിൻപാൽ അക്കൗണ്ടിങ് റിഫയിൽ പ്രവർത്തനം ആരംഭിച്ചു
മനാമ: ബഹ്റൈനിലെ പ്രമുഖ അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് കമ്പനിയായ ഫിൻപാൽ അക്കൗണ്ടിങ്ങിന്റെ രണ്ടാമത്തെ ബ്രാഞ്ച് റിഫയിൽ പ്രവർത്തനമാരംഭിച്ചു. കമ്പനി സ്പോൺസർ തലാൽ അൽ അൻസാരി ഉദ്ഘാടനം നിർവഹിച്ചു.
അക്കൗണ്ടിങ്, അഷ്വറൻസ്, കൺസൽട്ടൻസി, ടെക്നോളജി മേഖലയിൽ മികച്ച സേവനങ്ങളാണ് ഫിൻപാൽ നൽകുന്നതെന്ന് ബഹ്റൈൻ ഹെഡ് അനസ് മൻസൂർ പറഞ്ഞു. ഫിൻപാൽ പാർട്ണർ ഫസൽ പേരാമ്പ്ര, സീനിയർ സ്റ്റാഫ് ഇജാസ് മൂഴിക്കൽ, ഇർഫാൻ ഇബ്രാഹിം, ശിഫ കല്ലടി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.