ബി.എസ്.എൻ.എൽ 4ജി ആഗസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം ആ​ഗ​സ്റ്റി​ൽ 4ജി ​സേ​വ​നം ആ​രം​ഭി​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ആ​ത്മ​നി​ർ​ഭ​ർ പ​ദ്ധ​തി പ്ര​കാ​രം ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് 4ജി ​യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ടി.​സി.​എ​സും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സി ​ഡോ​ട്ടും വി​ക​സി​പ്പി​ച്ച സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ​ഞ്ചാ​ബി​ൽ 4ജി ​സേ​വ​നം തു​ട​ങ്ങി​യി​രു​ന്നു.

എ​ട്ട് ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ബി.​എ​സ്.​എ​ൻ.​എ​ൽ പ​ഞ്ചാ​ബി​ൽ ഈ ​സേ​വ​നം ന​ൽ​കു​ന്ന​ത്. 5ജി​യി​ലേ​ക്ക് ന​വീ​ക​രി​ക്കാ​വു​ന്ന 4ജി ​നെ​റ്റ്‌​വ​ർ​ക്കി​ന് ടി.​സി.​എ​സ്, തേ​ജ​സ് നെ​റ്റ്‌​വ​ർ​ക്സ്, ഐ.​ടി.​ഐ എ​ന്നി​വ​ക്ക് ബി.​എ​സ്.​എ​ൻ.​എ​ൽ 19,000 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - BSNL on 4G August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.