Posted On
date_range Updated On
date_range കൊച്ചിയിൽനിന്ന് 'ആകാശ' ചെന്നൈ സർവിസ് അടുത്തമാസം
നെടുമ്പാശ്ശേരി: ആകാശ എയർ കൊച്ചിയിൽനിന്ന് ചെന്നൈയിലേക്ക് അടുത്ത മാസം സർവീസ് ആരംഭിക്കും. സെപ്റ്റംബർ 26 മുതൽ പ്രതിദിന സർവിസ് ആണ് ആരംഭിക്കുന്നത്.
വൈകീട്ട് അഞ്ചിന് ചെന്നൈയിൽനിന്ന് സർവിസ് ആരംഭിക്കും. 6.30ന് നെടുമ്പാശ്ശേരിയിലെത്തും.
വൈകീട്ട് 7.15ന് നെടുമ്പാശ്ശേരിയിൽനിന്ന് മടങ്ങി 8.40ന് ചെന്നൈയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.