Posted On
date_range Updated On
date_range അമേരിക്കൻ ടൂറിസ്റ്റർ സ്കൂൾ ബാഗുകൾക്ക് 50% ഡിസ്കൗണ്ട്
മനാമ: അമേരിക്കൻ ടൂറിസ്റ്റർ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. സ്കൂൾ ബാഗുകൾക്ക് 50% ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചത്.
ഓഫർ അൽ ഹവാജ് സൽമാനിയ ബ്രാഞ്ചിൽ മാത്രമാണ് ലഭ്യം. ഏപ്രിൽ രണ്ടു വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെയും രാത്രി എട്ടു മുതൽ 11 വരെയും ഓഫർ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.