സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ; കേരളത്തെ തുറമുഖ നഗരമാക്കും
2026-06-19 10:35 IST
ബാലരാമപുരം – നാവായിക്കുളം റിങ് റോഡ് പദ്ധതിക്ക് 100 കോടി
2026-06-19 10:35 IST
സംസ്ഥാന ജീവനക്കാരുടെ ഡി.എ, പെൻഷൻകാരുടെ ഡി.ആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.
2026-06-19 10:29 IST
പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനാലേ. പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് 3 കോടി.
2026-06-19 10:29 IST
നിലമ്പൂർ സർക്കാർ കോളജിന് സ്വന്തമായി കെട്ടിടം
2026-06-19 10:24 IST
ഇൻസുലിൻ പമ്പ് തദ്ദേശീയമായി വികസിപ്പിക്കാൻ സർക്കാർ സഹായം. എക്സൈസ് വകുപ്പിന് കെമിക്കൽ എക്സാമിനേഷൻ ലാബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.