Posted On
date_range Updated On
date_range അന്താരാഷ്ട്ര കാർഷിക സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു
മനാമ: ഇസ്രായേലിൽ നടന്ന അന്താരാഷ്ട്ര കാർഷിക സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. മുനിസിപ്പൽ, കാർഷികമന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മൂന്നുദിവസം നീളുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള കാർഷിക മന്ത്രിമാർ സന്നിഹിതരായിരുന്നു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളാണ് അജണ്ടയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.