Posted On
date_range Updated On
date_range ‘അജ്ഞാത’ പൊടി; വൈറ്റ്ഹൗസ് ഒഴിപ്പിച്ച് പരിശോധന
വാഷിങ്ടൺ: അജ്ഞാതവസ്തു കണ്ടെത്തിയതിനെ തുടർന്ന് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഒഴിപ്പിച്ച് പരിശോധന. ഞായറാഴ്ച രാത്രിയിലാണ് വെള്ളപ്പൊടി കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ മയക്കുമരുന്നായ കൊക്കെയ്നാണെന്ന് വ്യക്തമായതായി അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് എങ്ങനെ വൈറ്റ് ഹൗസിൽ എത്തിയെന്ന് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.