റഷ്യ ഉപഗ്രഹവേധ മിസൈൽ വികസിപ്പിക്കുന്നതായി യു.എസ്

ന്യൂയോർക്: റഷ്യ ഉപഗ്രഹവേധ മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കിയതായി രഹസ്യാന്വേഷണ വകുപ്പിനെ ഉദ്ധരിച്ച് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി ആരോപിച്ചു. എന്നാൽ, റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - US says Russia is developing anti-satellite missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.