ഡോണൾഡ് ട്രംപ്, ജോ ബൈഡൻ
Posted On
date_range Updated On
date_range യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്: സമ്പദ്രംഗവും കോവിഡും െട്രൻഡിങ്
വാഷിങ്ടൺ: കോവിഡ് കാലത്തെ സമ്പദ്ഘടനയും തൊഴിലും ആയിരിക്കും, ട്രംപ് വേണോ ബൈഡൻ വേണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ അമേരിക്കൻ വോട്ടർമാർ ആശ്രയിക്കുന്ന ഏറ്റവും പ്രധാന മാനദണ്ഡമെന്ന് അമേരിക്കൻ മാധ്യമങ്ങൾ.
നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിൽ സമ്പദ്രംഗവും കോവിഡ് വൈറസും ഒരുപോലെ പ്രധാനമാണെന്നും വോട്ടർമാരുടെ മനോഗതി വിലയിരുത്തിയ പ്രമുഖ മാധ്യമങ്ങൾ പറയുന്നു.
വോട്ടടെടുപ്പിന് മൂന്നു ദിനങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള ഏറ്റവും അവസാന െട്രൻഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.