ബൈഡൻ 238, ട്രംപ് 213; വിസ്കോൻസിനിലും മിഷിഗണിലും ബൈഡന് ലീഡ്
2020-11-04 09:11 IST
ബൈഡന് 131 ഇടത്ത് ലീഡ്
നിലവിൽ ബൈഡൻ 131 ഇടത്തും ട്രംപ് 98ത്തും ലീഡ് ചെയ്യുന്നുണ്ട്
2020-11-04 09:10 IST
ന്യൂയോർകിൽ ബൈഡൻ
ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക് എന്നിവിടങ്ങളിൽ ബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെൻറക്കി, മിസിസിപ്പി എന്നിവിടങ്ങളിൽ ട്രംപും വിജയിച്ചു
2020-11-04 09:10 IST
കൊളംബിയയിൽ ബൈഡൻ
കൊളംബിയയിൽ ബൈഡന് വിജയം. കൊളബിയയിൽ ബൈഡന് മൂന്ന് ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്.
2020-11-04 09:09 IST
270 ഇലക്ടറൽ വോട്ടുകിട്ടുന്നവർ അധികാരത്തിലെത്തും
ലോകം മുഴുവൻ ഉറ്റുനോക്കുന്ന യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അന്തിമമായി വിജയം നിർണയിക്കുന്നത് ഇലക്ടറൽ കോളജ് വോട്ടുകളാണ്. മൊത്തം 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. അതിനാൽ, 270 ഇലക്ടറൽ വോട്ടുകിട്ടുന്നവർ അധികാരത്തിലെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.