ബൈഡൻ 238, ട്രംപ് 213; വിസ്കോൻസിനിലും മിഷിഗണിലും ബൈഡന് ലീഡ്
നീരജ് ആൻറണി ഓഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക്
റിപബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച നീരജ് ആൻറണി ഓഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓഹിയോ സ്റ്റേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് 29കാരനായ നീരജ്.
േഫ്ലാറിഡയിൽ ട്രംപ്
േഫ്ലാറിഡയിലെ 29 ഇലക്ട്രൽ സീറ്റുകളും ട്രംപ് സ്വന്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. േഫ്ലാറിഡയിലെ വിജയം ട്രംപിന് നിർണായകമാകുമെന്ന് കരുതുന്നത്
പ്രസംഗത്തിനൊരുങ്ങി ബൈഡൻ
ഫലത്തിൽ അനിശ്ചിതത്വത്തം തുടരുന്നതിനിടെ ഡെലാവറിലെ ചേസ് സെൻറിൽ ബൈഡൻ പ്രസംഗിച്ചേക്കും
വിർജീനിയയിൽ ബൈഡൻ
വിർജീനിയയിൽ ബൈഡന് മുന്നേറ്റം. കഴിഞ്ഞ വർഷം ഹിലരി ക്ലിൻറൺ വിജയിച്ച സ്ഥലമാണിത്.
ഓഹിയോയിൽ വീണ്ടും ട്രംപ്
18 ഇലക്ട്രറൽ ഡെലിഗേറ്റുകളുള്ള നിർണായക സംസ്ഥാനമായ ഓഹിയോയിൽ ട്രംപിന് മുന്നേറ്റം. കഴിഞ്ഞവർഷം എട്ട് ശതമാനത്തിലേററെ വോട്ട് നേടി ഇവിടെ ട്രംപ് വിജയിച്ചിരുന്നു. 89 % വോട്ടെണ്ണിയപ്പോൾ ട്രംപിന് 53 ശതമാനവും ബൈഡന് 45 ശതമാനവുമാണുള്ളത്.
ഇൽഹാൻ ഉമറിന് വിജയം
ഡെമോക്രാറ്റിക് സ്ഥാനാർഥി ഇൽഹാൻ ഉമറിന് വിജയം. റിപ്പബ്ലിക് സ്ഥാനാർഥി ലാസി ജോൺസണെ പരാജയപ്പെടുത്തിയാണ് ഒമറിൻെറ വിജയം.
കാൻസാസിൽ ട്രംപിന് വിജയം
കാൻസാസിൽ ട്രംപിന് മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കാൻസാസിൽ ട്രംപ് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.