Posted On
date_range Updated On
date_range അഫ്ഗാനിലെ യു.എൻ ദൗത്യം ഒരു വർഷത്തേക്ക് നീട്ടി
യുനൈറ്റഡ് നാഷൻസ്: ഐക്യരാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ ജീവകാരുണ്യ ദൗത്യം ഒരുവർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചു. മാനുഷിക സേവന പ്രവർത്തനങ്ങൾ, മനുഷ്യാവകാശം, സ്ത്രീ വിദ്യാഭ്യാസം, വികസനം, ന്യൂനപക്ഷ അവകാശങ്ങൾ, രാഷ്ട്രീയ സംഭാഷണങ്ങൾ തുടങ്ങിയ മേഖലകളിലാണ് വിവിധ രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ അഫ്ഗാനിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.