മാ​ല​ദ്വീ​പി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു

മാ​ലെ: മാ​ല​ദ്വീ​പി​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു.

മാ​ല​ദ്വീ​പ് അ​ധി​കൃ​ത​രു​മാ​യും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ടു​ന്ന​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഹാ ​ധാ​ൽ മാ​കു​നു​ദു ദ്വീ​പി​ലാ​ണ് സം​ഭ​വം. ദ്വീ​പി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ നി​ലം ശ​രി​യാ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്. ക​ന​ത്ത സ്ഫോ​ട​ന​ത്തി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ത്തെ​റി​ച്ചു.

Tags:    
News Summary - Two Indian workers killed in explosion in Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.